ഉത്തരഭാഗം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഉത്തരഭാഗം

പദോൽപ്പത്തി: (സംസ്കൃതം) ഉത്തര+ഭാഗ
  1. വടക്കുവശം;
  2. പിന്നത്തെഭാഗം, രണ്ടാംഭാഗം
    വിപരീതപദം: പൂർവഭാഗം
"https://ml.wiktionary.org/w/index.php?title=ഉത്തരഭാഗം&oldid=547540" എന്ന താളിൽനിന്ന് ശേഖരിച്ചത്