ഉജ്ജ്വല
ദൃശ്യരൂപം
മലയാളം
[തിരുത്തുക]വിശേഷണം
[തിരുത്തുക]ഉജ്ജ്വല
- അധികം ജ്വലിക്കുന്ന, കത്തിക്കാളുന്ന, എരിയുന്ന;
- നല്ലപോലെ പ്രകാശിക്കുന്ന, പരിശോഭിക്കുന്ന, തിളക്കമുള്ള;
- വ്യക്തമായ, വിശദമായ,
- ഭംഗിയുള്ള, സുന്ദരമായ;
- വിടർന്ന, വികസിച്ച
നാമം
[തിരുത്തുക]ഉജ്ജ്വല