Jump to content

ഇഷ്ടിക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

ഇഷ്ടിക

പദോൽപ്പത്തി: (സംസ്കൃതം) യഷ്ടി
  1. ഒരു ആയുധം

ഇഷ്ടിക

പദോൽപ്പത്തി: (സംസ്കൃതം) ഇഷ്ടികാ
  1. 'യാഗകുണ്ഡം പണിയുന്നതിന് ഉപയോഗിക്കുന്ന ചുടുകട്ട', ഇഷ്ടക, ചുടുകല്ല്, ചെങ്കല്ല്
"https://ml.wiktionary.org/w/index.php?title=ഇഷ്ടിക&oldid=550935" എന്ന താളിൽനിന്ന് ശേഖരിച്ചത്