Jump to content

ഇലച്ചന

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഇലച്ചന

പദോൽപ്പത്തി: (പഴയ മലയാളം) പാളച്ഛ (സംസ്കൃതം) ലക്ഷണ, ലാഞ്ഛന
  1. മുദ്ര, അടയാളം;
  2. മുദ്രമോതിരം
"https://ml.wiktionary.org/w/index.php?title=ഇലച്ചന&oldid=296633" എന്ന താളിൽനിന്ന് ശേഖരിച്ചത്