ഇരണം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഇരണം

പദോൽപ്പത്തി: (സംസ്കൃതം) ഇരണ
  1. ഉപ്പുരസമുള്ള മണ്ണ്, ഉവർനിലം, ഇരിണ;
  2. മരുഭൂമി;
  3. വനം

നാമം[തിരുത്തുക]

ഇരണം

പദോൽപ്പത്തി: (പ്രാകൃതം) രിണ < (സംസ്കൃതം) ഋണ
  1. കടം;
  2. ഭാഗ്യം. ഉദാ: ഇരണംകെട്ടവൻ = ഭാഗ്യംകെട്ടവൻ, ഒന്നിനും കൊള്ളാത്തവൻ
"https://ml.wiktionary.org/w/index.php?title=ഇരണം&oldid=296468" എന്ന താളിൽനിന്ന് ശേഖരിച്ചത്