ഇയക്കി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഇയക്കി

പദോൽപ്പത്തി: (പ്രാകൃതം) യക്ഖിണി < (സംസ്കൃതം) യക്ഷീ (പഴയ മലയാളം)
  1. ഇയക്കിക്കാശ് = യക്ഷിക്കാശ്, യക്ഷിയുടെ രൂപം കൊത്തിയിട്ടുള്ള ഒരു പഴയ നാണയം
"https://ml.wiktionary.org/w/index.php?title=ഇയക്കി&oldid=296419" എന്ന താളിൽനിന്ന് ശേഖരിച്ചത്