Jump to content

ഇത്വരൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഇത്വരൻ

പദോൽപ്പത്തി: (സംസ്കൃതം) ഇത്വര
  1. വഴിപോക്കൻ;
  2. ദരിദ്രൻ;
  3. വിടൻ, വ്യഭിചാരി. (സ്ത്രീ) ഇത്വരി
"https://ml.wiktionary.org/w/index.php?title=ഇത്വരൻ&oldid=296135" എന്ന താളിൽനിന്ന് ശേഖരിച്ചത്