ഇടയൻ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]ഇടയൻ
- പദോൽപ്പത്തി: <ഇട
- ഒരു ജാതി, ആടുമാടുകളെ മേയ്ക്കുക കുലവൃത്തി. (സ്ത്രീ) ഇടയത്തി, ഇടച്ചി;
- ക്രൈസ്തവ വൈദികൻ, സഭാനേതാവ്;
- (ബൈബിൾ) സംരക്ഷകൻ, നാഥൻ, (ദൈവത്തെപ്പറ്റിയോ ക്രിസ്തുവിനെപ്പറ്റിയോ പറയുമ്പോൾ)
- കാലിമേയ്ക്കുന്നവൻ
- പുരോഹിതൻ