Jump to content

ഇടമ്പടുക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഇടമ്പടുക

പദോൽപ്പത്തി: (പഴയ മലയാളം) ഇടം+പെടുക
  1. വിസ്തൃതമാവുക, വിശാലമാവുക
  2. ഇടമ്പെടുക
"https://ml.wiktionary.org/w/index.php?title=ഇടമ്പടുക&oldid=295991" എന്ന താളിൽനിന്ന് ശേഖരിച്ചത്