ആഷാഢി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ആഷാഢി

പദോൽപ്പത്തി: (സംസ്കൃതം) ആഷാഢീ
  1. ആഷാഢമാസത്തിലെ വെളുത്തവാവ്

നാമം[തിരുത്തുക]

ആഷാഢി

പദോൽപ്പത്തി: (സംസ്കൃതം) ആഷാഢിൻ
  1. ആഷാഢം (പ്പ്ലാശുവടി) ധരിക്കുന്നവൻ
"https://ml.wiktionary.org/w/index.php?title=ആഷാഢി&oldid=295532" എന്ന താളിൽനിന്ന് ശേഖരിച്ചത്