ആഷാഢം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ആഷാഢം

പദോൽപ്പത്തി: (സംസ്കൃതം)
  1. ആടിമാസം, മിഥുനം-കർക്കടകം;
  2. പ്ലാശുവടി;
  3. മലയപർവതം
"https://ml.wiktionary.org/w/index.php?title=ആഷാഢം&oldid=295530" എന്ന താളിൽനിന്ന് ശേഖരിച്ചത്