ആശ്ലേഷം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

ആശ്ലേഷം

പദോൽപ്പത്തി: (സംസ്കൃതം) +ശ്ലേഷ
  1. ആലിംഗനം, കെട്ടിപ്പിടിക്കൽ, പുണരൽ;
  2. ഉറ്റസമ്പർക്കം
"https://ml.wiktionary.org/w/index.php?title=ആശ്ലേഷം&oldid=550979" എന്ന താളിൽനിന്ന് ശേഖരിച്ചത്