Jump to content

ആവേഷ്ടനം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ആവേഷ്ടനം

പദോൽപ്പത്തി: (സംസ്കൃതം) +വേഷ്ടന
  1. മറയ്ക്കൽ, പൊതിയൽ, കെട്ടൽ;
  2. വേലി, മതിൽ, വളപ്പ്;
  3. തലപ്പാവ്
"https://ml.wiktionary.org/w/index.php?title=ആവേഷ്ടനം&oldid=295389" എന്ന താളിൽനിന്ന് ശേഖരിച്ചത്