ആവസിത

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

ആവസിത

പദോൽപ്പത്തി: (സംസ്കൃതം) +അവസിത
  1. അവസാനിപ്പിച്ച;
  2. പാറ്റിയെടുത്ത;
  3. നല്ലപോലെ വിളഞ്ഞു പഴുത്ത;
  4. തീർച്ചപ്പെടുത്തിയ.

നാമം[തിരുത്തുക]

ആവസിത

പദോൽപ്പത്തി: (സംസ്കൃതം) +അവസിത
  1. മെതിച്ച ധാന്യം
"https://ml.wiktionary.org/w/index.php?title=ആവസിത&oldid=295305" എന്ന താളിൽനിന്ന് ശേഖരിച്ചത്