Jump to content

ആലോല

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

വിശേഷണം

[തിരുത്തുക]

ആലോല

പദോൽപ്പത്തി: (സംസ്കൃതം) +ലോല
  1. ഇളകുന്ന, മന്ദമായി ചലിക്കുന്ന, വിറകൊള്ളുന്ന.

ആലോല

പദോൽപ്പത്തി: (സംസ്കൃതം) +ലോല
  1. ആലോലം = ചാഞ്ചല്യം, അൽപമായ ചലനം. ആലോലവായു = ഇളങ്കാറ്റ്
"https://ml.wiktionary.org/w/index.php?title=ആലോല&oldid=295248" എന്ന താളിൽനിന്ന് ശേഖരിച്ചത്