Jump to content

ആലി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ആലി

  1. മഴത്തുള്ളി;
  2. ആലിപ്പഴം, കാറ്റ്

ആലി

പദോൽപ്പത്തി: (സംസ്കൃതം) ആലി
  1. ചിറ, വരമ്പ്

ആലി

  1. മുത്തുച്ചിപ്പി

ആലി

പദോൽപ്പത്തി: (അറബി)
  1. മുഹമ്മദീയപ്രഭു, അലി
"https://ml.wiktionary.org/w/index.php?title=ആലി&oldid=295198" എന്ന താളിൽനിന്ന് ശേഖരിച്ചത്