Jump to content

ആലസ്യം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

ആലസ്യം

പദോൽപ്പത്തി: (സംസ്കൃതം) <+ലസ
  1. മടി, ഉത്സാഹമില്ലായ്മ;
  2. ക്ഷീണത, മൂർച്ഛ;
  3. രോഗം
"https://ml.wiktionary.org/w/index.php?title=ആലസ്യം&oldid=552372" എന്ന താളിൽനിന്ന് ശേഖരിച്ചത്