ആര്യ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
വിശേഷണം
[തിരുത്തുക]ആര്യ
- പദോൽപ്പത്തി: (സംസ്കൃതം) ആര്യ
- ബഹുമാനമർഹിക്കുന്ന, മാന്യതയുള്ള, ശ്രേഷ്ഠതയുള്ള, ഉത്കൃഷ്ടഗുണമുള്ള;
- ആര്യവർഗത്തിൽപ്പെട്ട, ബ്രാഹ്മണ-ക്ഷത്രിയ-വൈശ്യവിഭാഗങ്ങളിൽ ഒന്നിൽപ്പെട്ട
നാമം
[തിരുത്തുക]ആര്യ
- പദോൽപ്പത്തി: (സംസ്കൃതം) ആര്യാ