ആയത്ത

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

ആയത്ത

പദോൽപ്പത്തി: (സംസ്കൃതം) +യത്ത
  1. ശ്രമിച്ച, ഒരുങ്ങിയ, തയ്യാറായ;
  2. അധീനപ്പെട്ട, വശപ്പെട്ട, മറ്റൊന്നിനുകീഴ്പ്പെട്ട.

നാമം[തിരുത്തുക]

ആയത്ത

പദോൽപ്പത്തി: (സംസ്കൃതം) +യത്ത
  1. ആയത്തത, -ത്വം
"https://ml.wiktionary.org/w/index.php?title=ആയത്ത&oldid=294862" എന്ന താളിൽനിന്ന് ശേഖരിച്ചത്