ആപ്തകാമ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

ആപ്തകാമ

പദോൽപ്പത്തി: (സംസ്കൃതം) ആപ്ത+കാമ
  1. ആഗ്രഹം സാധിച്ച.

നാമം[തിരുത്തുക]

ആപ്തകാമ

പദോൽപ്പത്തി: (സംസ്കൃതം) ആപ്ത+കാമ
  1. ആപ്തകാമൻ = ആഗ്രഹങ്ങളെല്ലാം സാധിച്ചവൻ;
  2. പരമാത്മാവ്
"https://ml.wiktionary.org/w/index.php?title=ആപ്തകാമ&oldid=294607" എന്ന താളിൽനിന്ന് ശേഖരിച്ചത്