Jump to content

ആപതിക്കുക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ആപതിക്കുക

പദോൽപ്പത്തി: < (സംസ്കൃതം) +പത്
  1. മേൽചാടിവീഴുക, ആക്രമിക്കുക, കൈയ്യേറ്റംചെയ്യുക;
  2. വീഴുക
"https://ml.wiktionary.org/w/index.php?title=ആപതിക്കുക&oldid=294531" എന്ന താളിൽനിന്ന് ശേഖരിച്ചത്