Jump to content

ആനമുഖൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ആനമുഖൻ

പദോൽപ്പത്തി: (മലയാളം) ആന+ (സംസ്കൃതം) മുഖ്
  1. ഗണപതി;
  2. ഗജമുഖാസുരൻ
"https://ml.wiktionary.org/w/index.php?title=ആനമുഖൻ&oldid=294378" എന്ന താളിൽനിന്ന് ശേഖരിച്ചത്