ആദാനം
Jump to navigation
Jump to search
മലയാളം[തിരുത്തുക]
നാമം[തിരുത്തുക]
ആദാനം
- കൊള്ളൽ, എടുക്കൽ, വാങ്ങൽ, സ്വീകരിക്കൽ;
- ഉത്തരായണം;
- രോഗലക്ഷണം. (പ്ര.) ആദാനപ്രദാനം = കൊടുക്കൽ, വാങ്ങൽ, കൊള്ളക്കൊടുക്കൽ
നാമം[തിരുത്തുക]
ആദാനം
- പദോൽപ്പത്തി: (സംസ്കൃതം)