Jump to content

ആത്മഘോഷൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ആത്മഘോഷൻ

പദോൽപ്പത്തി: (സംസ്കൃതം) ആത്മ+ഘോഷ < ഘുഷ്
  1. കാക്ക,
  2. പൂവൻകോഴി;
  3. ആത്മപ്രശംസ ചെയ്യുന്നവൻ
"https://ml.wiktionary.org/w/index.php?title=ആത്മഘോഷൻ&oldid=294022" എന്ന താളിൽനിന്ന് ശേഖരിച്ചത്