Jump to content

ആജീവം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ആജീവം

പദോൽപ്പത്തി: (സംസ്കൃതം) +ജീവ
  1. ഉപജീവനം, ഉപജീവനമാർഗം, ജീവിതവൃത്തി, തൊഴിൽ

അവ്യയം

[തിരുത്തുക]
പദോൽപ്പത്തി: (സംസ്കൃതം) +ജീവ
  1. ജീവൻ ഉള്ളതുവരെ
"https://ml.wiktionary.org/w/index.php?title=ആജീവം&oldid=293783" എന്ന താളിൽനിന്ന് ശേഖരിച്ചത്