ആചാരവത്ത്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

ആചാരവത്ത്

പദോൽപ്പത്തി: (സംസ്കൃതം) ആചാര+വത്
  1. സദാചാരനിഷ്ഠയുള്ള.

നാമം[തിരുത്തുക]

ആചാരവത്ത്

പദോൽപ്പത്തി: (സംസ്കൃതം) ആചാര+വത്
  1. (ആചാരവാൻ) സദാചാരനിഷ്ഠയുള്ളവൻ. (സ്ത്രീ) ആചാരവതി
"https://ml.wiktionary.org/w/index.php?title=ആചാരവത്ത്&oldid=293714" എന്ന താളിൽനിന്ന് ശേഖരിച്ചത്