Jump to content

വത്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

പ്രത്യയം

[തിരുത്തുക]
  1. ധാതുവിനോടുകൂടെ ചേർക്കുമ്പോൾ ഉള്ളതു്, ഓടുകൂടെ, പോലെ എന്നെല്ലാം അർത്ഥം വരുത്തുന്ന ഒരു സംസ്കൃതപ്രത്യയം. സ്വതന്ത്രമായി നിലനിൽ‌പ്പില്ല.

സംസ്കൃതത്തിലെ കൃത്പ്രത്യയങ്ങളിൽ പെട്ട ‘മത്’ (‘മതുപ്’) എന്ന തദ്വത്തദ്ധിതന്റെ ഒരു ഭേദം. ധനം + വത് -> ധനവത് -> ധനത്തോടുകൂടിയതു് -> (പു.) ധനവാൻ, ലജ്ജാ+വത് -> (സ്ത്രീ.) ലജ്ജാവതീ (മലയാള പ്രയോഗം: ലജ്ജാവതി)

"https://ml.wiktionary.org/w/index.php?title=വത്&oldid=282351" എന്ന താളിൽനിന്ന് ശേഖരിച്ചത്