ആചയം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ആചയം

പദോൽപ്പത്തി: (സംസ്കൃതം) +ചയ
  1. ശേഖരിക്കൽ;
  2. സമൃദ്ധി;
  3. കൂന, കൂമ്പാരം
"https://ml.wiktionary.org/w/index.php?title=ആചയം&oldid=549948" എന്ന താളിൽനിന്ന് ശേഖരിച്ചത്