Jump to content

ആഘ്രാണിക്കുക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ആഘ്രാണിക്കുക

പദോൽപ്പത്തി: <(സംസ്കൃതം) +ഘ്രാ
  1. മണപ്പിക്കുക, ഗന്ധം പിടിക്കുക;
  2. ചുംബിക്കുക
"https://ml.wiktionary.org/w/index.php?title=ആഘ്രാണിക്കുക&oldid=293673" എന്ന താളിൽനിന്ന് ശേഖരിച്ചത്