അഹിബുധ്ന്യൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അഹിബുധ്ന്യൻ

പദോൽപ്പത്തി: (സംസ്കൃതം) അഹി+ബുധ്ന്യ
  1. ശിവൻ;
  2. പന്ത്രണ്ടു രുദ്രന്മാരിൽ ഒരാൾ
"https://ml.wiktionary.org/w/index.php?title=അഹിബുധ്ന്യൻ&oldid=293008" എന്ന താളിൽനിന്ന് ശേഖരിച്ചത്