Jump to content

അഹിനാമഭൃത്ത്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

അഹിനാമഭൃത്ത്

പദോൽപ്പത്തി: (സംസ്കൃതം) അഹി+നാമഭൃത്
  1. ബലദേവൻ (അനന്തന്റെ അവതാരം എന്നതിനാൽ)
"https://ml.wiktionary.org/w/index.php?title=അഹിനാമഭൃത്ത്&oldid=293001" എന്ന താളിൽനിന്ന് ശേഖരിച്ചത്