Jump to content

അഹിദ്വിട്ട്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

അഹിദ്വിട്ട്

പദോൽപ്പത്തി: (സംസ്കൃതം) അഹി+ദ്വിട്<ദ്വിഷ്
  1. 'പാമ്പിന്റെ ശത്രു'. ഗരുഡൻ;
  2. മയിൽ;
  3. കീരി;
  4. കൃഷ്ണൻ;
  5. ഇന്ദ്രൻ
"https://ml.wiktionary.org/w/index.php?title=അഹിദ്വിട്ട്&oldid=292999" എന്ന താളിൽനിന്ന് ശേഖരിച്ചത്