അസംസ്കൃത
മലയാളം[തിരുത്തുക]
വിശേഷണം[തിരുത്തുക]
അസംസ്കൃത
- സംസ്കാരങ്ങൾ ചെയ്തു രൂപഭേദമോ ഗുണഭേദമോ വരുത്താത്ത, ശുദ്ധീകരിക്കാത്ത;
- പരിഷ്കരിക്കാത്ത;
- അലങ്കരിക്കാത്ത. (പ്ര.) അസംസ്കൃതവസ്തുക്കൾ = ശുദ്ധീകരിക്കാത്ത (ഉപയോഗയോഗ്യമാക്കാത്ത) വസ്തുക്കൾ
നാമം[തിരുത്തുക]
അസംസ്കൃത