Jump to content

അഷ്ടരാഗങ്ങൾ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

അഷ്ടരാഗങ്ങൾ

പദോൽപ്പത്തി: (സംസ്കൃതം) അഷ്ട+രാഗാഃ
  1. (ബഹുവചനം) കാമം ക്രോധം ലോഭം മോഹം മദം മാത്സര്യം ഡംഭം അസൂയ എന്നിവ
"https://ml.wiktionary.org/w/index.php?title=അഷ്ടരാഗങ്ങൾ&oldid=552278" എന്ന താളിൽനിന്ന് ശേഖരിച്ചത്