അശിശ്വി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അശിശ്വി

പദോൽപ്പത്തി: (സംസ്കൃതം) +ശിശ്വി
  1. ശിശുക്കളില്ലാത്ത സ്ത്രീ
"https://ml.wiktionary.org/w/index.php?title=അശിശ്വി&oldid=292099" എന്ന താളിൽനിന്ന് ശേഖരിച്ചത്