അശിവാചാരം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അശിവാചാരം

പദോൽപ്പത്തി: (സംസ്കൃതം) +ശിവ+ആചാര
  1. അമംഗളകർമം, ദുരാചാരം;
  2. ശാസ്ത്രവിരുദ്ധമായ നടപടി
"https://ml.wiktionary.org/w/index.php?title=അശിവാചാരം&oldid=292095" എന്ന താളിൽനിന്ന് ശേഖരിച്ചത്