അവ്യക്തമൂർത്തി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അവ്യക്തമൂർത്തി

പദോൽപ്പത്തി: (സംസ്കൃതം) അവ്യക്ത+മൂർതി
  1. ഈശ്വരൻ, അഗോചരമായ രൂപമുള്ളവൻ;
  2. വ്യക്തമല്ലാത്ത സ്വരൂപം
"https://ml.wiktionary.org/w/index.php?title=അവ്യക്തമൂർത്തി&oldid=291982" എന്ന താളിൽനിന്ന് ശേഖരിച്ചത്