അവിചക്ഷണ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

അവിചക്ഷണ

പദോൽപ്പത്തി: (സംസ്കൃതം) +വി+ചക്ഷണ
  1. സാമർഥ്യമില്ലാത്ത, മിടുക്കില്ലാത്ത, അറിവില്ലാത്ത
"https://ml.wiktionary.org/w/index.php?title=അവിചക്ഷണ&oldid=291838" എന്ന താളിൽനിന്ന് ശേഖരിച്ചത്