Jump to content

അവസ്ഥിതി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

അവസ്ഥിതി

പദോൽപ്പത്തി: (സംസ്കൃതം) അവ+സ്ഥിതി
  1. നില, ഇരിപ്പ്, നിലനിൽപ്പ്;
  2. വാസം, പാർപ്പ്
"https://ml.wiktionary.org/w/index.php?title=അവസ്ഥിതി&oldid=291733" എന്ന താളിൽനിന്ന് ശേഖരിച്ചത്