അവരോധം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]അവരോധം
- തടസ്സം;
- തടവ്;
- അന്തഃപുരം (അന്യരുടെ പ്രവേശനത്തെ തടുക്കുന്നതിനാൽ);
- രാജപത്നി, അന്തഃപുരസ്ത്രീ;
- വേലി, അതിര്;
- ഉപരോധം, സൈന്യത്തെക്കൊണ്ട് നഗരം വളയൽ
നാമം
[തിരുത്തുക]അവരോധം
- പദോൽപ്പത്തി: (സംസ്കൃതം)