അവധാരണം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]അവധാരണം
- നിർണ്ണയം, തീർച്ചപ്പെടുത്തൽ
- ആശയഗ്രഹണം.
- പരീക്ഷകളിൽ ഈ വിഭാഗം ധാരണാശക്തിയെ പരിശോധിക്കുന്നതിനായി ചേർക്കപ്പെട്ടിട്ടുള്ളതാണ്. ഏതെങ്കിലും ഒരു ലേഖനം നൽകി അതിൽനിന്നും ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം എഴുതാൻ ആവശ്യപ്പെടുന്ന രീതിയാണിത്.