Jump to content

അവതരണി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

അവതരണി

പദോൽപ്പത്തി: (സംസ്കൃതം) അവ+തരണീ
  1. മുഖവുര;
  2. ക്രമം, മുറ;
  3. ജെട്ടി, കടൽപ്പാലം
"https://ml.wiktionary.org/w/index.php?title=അവതരണി&oldid=291378" എന്ന താളിൽനിന്ന് ശേഖരിച്ചത്