Jump to content

അയുഗ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

അയുഗ

പദോൽപ്പത്തി: (സംസ്കൃതം) +യുഗ
  1. ഒറ്റയായ, ഇരട്ടയല്ലാത്ത

അയുഗ

പദോൽപ്പത്തി: (സംസ്കൃതം) +യുഗാ
  1. ഏകയായവൾ, അമ്മയുടെ ഒറ്റ മകൾ;
  2. ഒന്നുമാത്രം പ്രസവിക്കുന്നവൾ
"https://ml.wiktionary.org/w/index.php?title=അയുഗ&oldid=290623" എന്ന താളിൽനിന്ന് ശേഖരിച്ചത്