അമൃതസ്രവ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അമൃതസ്രവ

പദോൽപ്പത്തി: (സംസ്കൃതം) അമൃത+സ്രവാ
  1. അമൃതവള്ളി, ചിറ്റമൃത്;
  2. അഴുകണ്ണി
"https://ml.wiktionary.org/w/index.php?title=അമൃതസ്രവ&oldid=290384" എന്ന താളിൽനിന്ന് ശേഖരിച്ചത്