അമലോദ്ഭവം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]മറ്റു രൂപങ്ങൾ
[തിരുത്തുക]നാമം
[തിരുത്തുക]അമലോദ്ഭവം
- പദോൽപ്പത്തി: (സംസ്കൃതം)
- വിശുദ്ധജനനം, കന്യകാമറിയത്തിന്റെ ജനനം (ജന്മപാപമില്ലാതെ ജനിച്ചു എന്നു വിശ്വാസം).
- അമലോദ്ഭവത്തിരുനാൾ; കന്യകാമറിയത്തിന്റെ അമലോദ്ഭവത്തിന്റെ ഓർമ കൊണ്ടാടുന്ന തിരുനാൾ (ഡിസംബർ 8)
അമലോദ്ഭവം