അമരദ്വിജൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അമരദ്വിജൻ

പദോൽപ്പത്തി: (സംസ്കൃതം) അമര+ദ്വിജ
  1. ക്ഷേത്രാധികാരിയായ ബ്രാഹ്മണൻ, തന്ത്രി
"https://ml.wiktionary.org/w/index.php?title=അമരദ്വിജൻ&oldid=290159" എന്ന താളിൽനിന്ന് ശേഖരിച്ചത്