Jump to content

അഭ്യുച്ചയം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

അഭ്യുച്ചയം

പദോൽപ്പത്തി: (സംസ്കൃതം) അഭി+ഉത്+ചയ
  1. വർധന, വളർച്ച;
  2. ഐശ്വര്യം;
  3. സങ്കലനം, കൂട്ടിച്ചേർക്കൽ
"https://ml.wiktionary.org/w/index.php?title=അഭ്യുച്ചയം&oldid=289995" എന്ന താളിൽനിന്ന് ശേഖരിച്ചത്