അഭിസൃന്ദം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അഭിസൃന്ദം

പദോൽപ്പത്തി: (സംസ്കൃതം)
  1. ഒഴുക്ക്, ചേരൽ, ഊറിവീഴൽ;
  2. വയറിളക്കം;
  3. ഒരു നേത്രരോഗം
"https://ml.wiktionary.org/w/index.php?title=അഭിസൃന്ദം&oldid=289825" എന്ന താളിൽനിന്ന് ശേഖരിച്ചത്