അഭിവ്യക്തിവൈകല്യം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അഭിവ്യക്തിവൈകല്യം

പദോൽപ്പത്തി: (സംസ്കൃതം) അഭി+വൈകല്യ
  1. (മന.) മാനസികവൈകല്യം മൂലം ഭാഷണത്തിൽ വരുന്ന തകരാറ്
"https://ml.wiktionary.org/w/index.php?title=അഭിവ്യക്തിവൈകല്യം&oldid=289735" എന്ന താളിൽനിന്ന് ശേഖരിച്ചത്