Jump to content

അബാധ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

വിശേഷണം

[തിരുത്തുക]

അബാധ

പദോൽപ്പത്തി: (സംസ്കൃതം) +ബാധ
  1. തടസ്സം ഇല്ലാത്ത;
  2. ഉപദ്രവം ഇല്ലാത്ത;
  3. വേദനയില്ലാത്ത
"https://ml.wiktionary.org/w/index.php?title=അബാധ&oldid=289649" എന്ന താളിൽനിന്ന് ശേഖരിച്ചത്